കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി ഋതബ്രത ബാനർജിയെ നിയമിച്ചതിനെ ചോദ്യം ചെയ്ത് മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ശോഭൻദേബ് ചട്ടോപാധ്യായ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ആശ്വാസം നൽകാൻ കൽക്കട്ട ഹൈക്കോടതി വിസമ്മതിച്ചു.
ഈ ഘട്ടത്തിൽ നിയമനം തടഞ്ഞുകൊണ്ടുള്ള ഒരു സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കാൻ തക്കതായ പ്രാഥമിക കാരണങ്ങൾ ബോധിപ്പിക്കാൻ ഹർജിക്കാരന് സാധിച്ചിട്ടില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് കൃഷ്ണ നിരീക്ഷിച്ചു. ഋതബ്രത ബാനർജിയെ പിന്തുണയ്ക്കുന്ന ടി.എം.സി വിഭാഗത്തിനാണ് നിലവിൽ കൂടുതൽ ഭൂരിപക്ഷമുള്ളതെന്നും, അദ്ദേഹത്തെ പ്രതിപക്ഷ നേതാവായി അംഗീകരിക്കുന്നതിൽ ഇതൊരു പ്രധാന ഘടകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ബാനർജിയുടെ നിയമനം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചാണ് ശോഭൻദേബ് ചട്ടോപാധ്യായ ഹൈക്കോടതിയെ സമീപിച്ചത്. ......
കൊൽക്കത്ത: അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പൊതുവഴിയിലൂടെ നടത്തിച്ച സംഭവത്തിൽ പശ്ചിമ ബംഗാൾ പോലീസ് വിവാദത്തിൽ. ടിഎംസി നേതാവായ ജഹാംഗീർ ഖാനും മറ്റ് അഞ്ച് പേരെയുമാണ് പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള ഫാൽത്ത മേഖലയിലെ തെരുവുകളിലൂടെയാണ് നേതാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നടത്തിയത്. ......
പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസം ഗത്തിലാണ് പ്രസ്താവന.......
ന്യൂഡൽഹി:നീറ്റ് 2026 പുനഃപരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏർപ്പെടുത്തിയ താൽക്കാലിക നിരോധനത്തെ ചോദ്യം ചെയ്ത് മെസ്സേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാം നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. എന്നാൽ, നിരോധനത്തിന് താല്ക്കാലിക സ്റ്റേ അനുവദിക്കാൻ കോടതി വിസമ്മതിച്ചു. ......
ന്യൂഡൽഹി: യു.എ.പി.എ (UAPA) കേസിൽ കഴിഞ്ഞ 12 വർഷത്തിലേറെയായി വിചാരണത്തടവുകാരായി ജയിലിൽ കഴിയുന്ന രണ്ട് പ്രതികളുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു.
ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. എം. ......
എനർജി ഡ്രിങ്കുകൾ അമിതമായി കുടിച്ച പതിനെട്ടുകാരൻ മരിച്ചു. കർണാടകയിലെ യാദ്ഗിർ ജില്ലയിലാണ് സംഭവം.......
ഡെറാഡൂൺ: നീറ്റ് പരീക്ഷയ്ക്കായി തയാറെടുക്കുകയായിരുന്ന 23-കാരി ആത്മഹത്യ ചെയ്തു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം.......
മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി) എംപിമാരെ പണം വാഗ്ദാനം ചെയ്ത് പാർട്ടിവിടാൻ പ്രേരിപ്പിക്കുന്ന ശ്രമങ്ങൾ നടക്കുന്നുവെന്ന് രാജ്യസഭാ എം.പി. സഞ്ജയ് റാവുത്ത് ആരോപിച്ചു. ......
ബംഗളുരു: ആർ എസ് എസ്സുമായി വീണ്ടും ഏറ്റുമുട്ടുകയാണ് കോൺഗ്രസ്സ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ മകനും ഇപ്പോൾ കർണാടകത്തിൽ ആഭ്യന്തരമന്ത്രിയുമായ പ്രിയങ്ക് ഖാർഗെ. മുമ്പും ആർഎസ്എസ്സിനെതിരെ അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. ......
മുംബൈ: ബാങ്കോക്കിൽ നിന്ന് ഇന്ത്യയിലേക്ക് 11 കിലോ ഹൈഡ്രോപോണിക് കഞ്ചാവ് കടത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ മിസിസ് കേരള 2025 റണ്ണറപ്പ് ഹർഷ സണ്ണിയെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി മുംബൈ പോലീസ്. ഏകദേശം 11 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തു ഹർഷയ്ക്ക് കൈമാറിയത് ആരാണെന്നും ഇന്ത്യയിലെത്തിയ ശേഷം അത് ആർക്കാണ് കൈമാറേണ്ടിയിരുന്നതെന്നുമുള്ള ചോദ്യങ്ങൾക്കാണ് അന്വേഷണ സംഘം ഉത്തരം തേടുന്നത്.
വയനാട് സ്വദേശിനിയായ 28-കാരി ഹർഷ സണ്ണി മോഡലിംഗ് രംഗത്ത് സജീവ സാന്നിധ്യമാണ്. ......